Bhramam Malayalam Movie | Unni Vlogs | Ravi K. Chandran | Prithviraj Sukumaran



#bhramam #bhramamreview #bhramammovie #bhramamTrailer #prithvirajsukumaran #unnimukundan #mamtamohandas #raashikhanna #unnivlogs #unnivlogscinephile #unnivlog #unnivlogsreview

Movie Link : https://www.primevideo.com/detail/0G2SLQGWMVCSONCOZMT2ZOGWBR/ref=atv_dp_share_cu_r

Andhadhun Climax Explained : https://www.youtube.com/watch?v=CPJqg_BBi04

*************** Gears I Use****************
Camera : Main Camera : https://amzn.to/34Fk5mO
Mobile : https://amzn.to/3fUloT7
Lav Mic : BOYA – M1 Lapel Microphone https://amzn.to/3huRCoc
Zoom H1n : https://amzn.to/39tnXt6
Tripod : https://amzn.to/300WFHn
Joby’s Gorillapod : https://amzn.to/2ZXHYEF
Manfrotto Mini : https://amzn.to/3eZOsHJ

************* Follow me on Social Media ****************
My Website : https://unnivlogs.com/
Facebook : https://www.facebook.com/unnivlog
Twitter : https://twitter.com/unni_narayanan
Blog : https://tastetraveltechwithunni.blogspot.com/
Instagram : https://www.instagram.com/unnivlogsofficial/

Malayalam Tech by Unni Vlogs : https://www.youtube.com/channel/UCplDFxt13_AREFZPpcNPcpg

Travel and Taste with Unni Vlogs : https://www.youtube.com/channel/UCSNftyn49ZxWvDZegjeRwgA

BookTube by Unni Vlogs : https://www.youtube.com/channel/UCU3uAvotgd8BTC6ALjlT-HQ

26 thoughts on “Bhramam Malayalam Movie | Unni Vlogs | Ravi K. Chandran | Prithviraj Sukumaran”

  1. ഇതിന്റെ ഒറിജിനൽ ഞാൻ കണ്ടിട്ട് ഇല്ല എങ്കിലും ഈ ഫിലിം ആവറേജ് ആണ് കാസ്റ്റിംഗ് തീരെ മോശം. മമ്ത പിന്നെ ലോട്ടറി വിൽക്കുന്ന സ്ത്രീ, ആ ചെറിയ പയ്യൻ, നന്നായി അഭിനയിച്ചു ബാക്കി പ്രിത്വിരാജ് അടക്കം എന്തോ കഷ്ട്ടപെടുന്ന പോലെ തോന്നി. അവിടെയൊക്കെയോ ചില മിസ്സിംഗ്‌ ഉണ്ടായിരുന്നു. പിന്നെ നായിക ശോകം ആയിട്ടാണ് തോന്നിയത്. മൊത്തത്തിൽ ത്രില്ലെർ എന്നൊന്നും പറയാൻ പറ്റില്ല കണ്ടിരിക്കാം അത്രമാത്രം 💞

    Reply
  2. ഭ്രമം….

    Andhadhun എന്ന സുപ്പർ ഹിറ്റ് 'ഹിന്ദി സിനിമയുടെ remake malayam vision വരുന്നു അതിൽ പ്രിഥ്യുവിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നറിഞ്ഞപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു orginal hindi vision ആദ്യം കാണുന്നില്ല… കണ്ടാൽ ചിലപ്പോൾ സ്വാതന്ത്രമായും നിഷ്പക്ഷമായും ഭ്രമം എന്ന മലായള സിനിമയ്ക്ക് ഒരു നല്ല നിരൂപണം തയ്യാറാക്കാൻ കഴിഞ്ഞില്ലങ്കിലോ…..
    ആദ്യം തന്നെ പറയട്ടെ orginal vision കണ്ടിട്ടില്ലാത്ത കൊണ്ടാവാം എനിക്ക് ഭ്രമം എന്ന സിനിമ ഒരു മികച്ച ദ്യശ്യാനുഭമായിരുന്നു..
    സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിനും അത് അവതരിപ്പിച്ച രീതിന്നും സംവിധായകനും തിരക്കഥാ ത്യത്തിനും ആദ്യം തന്നെ കൈയ്യടി…👍
    അണിയറ പ്രവർത്തനങ്ങളിലും മികച്ച് കാണാൻ സാധിക്കും പ്രധാനമായും music and camara'….

    അഭിനയത്തിൻ്റെ കാര്യത്തിൽ പ്രിഥ്യുവിരാജ് തന്നെ മുൻപിൽ. വ്യത്യസ്ത സിനിമകളും കഥാപത്രയ്ക്കും മലയാള സിനിയ്ക്ക് നൽകി കൊണ്ടുള്ള അദ്ദേഹത്തിൻ്റെ യാത്രയുടെ ഒരു തുടർച്ചയായി തന്നെ ഭ്രമം എന്ന ഈ സിനിമയേയും കണാം……

    ഒറ്റവാക്കിൽ പറഞ്ഞാൽ Drama,comdey,Love, and suspense എല്ലാം ചേർന്ന നല്ലതും വ്യത്യസ്തവുമായ ഒരു അനുഭവമാണ് ഭ്രമം എന്ന സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്……😍

    (അഭിപ്രായം 💯% വ്യക്തിപരം)

    Reply
  3. Padathinte last shot il aa cool drink can enthina focus cheyth kaanikkunne…??

    Pulli last parayana kadhayum fake aan..
    Aa rabbit nte head okke aa fake story parayaann vendi aan

    But ethin aan aa can kaanikkunne??

    Reply

Leave a Comment